കോതമംഗലം: ധർമ്മഗിരി സെന്റ് ജോസഫ് പ്രൊവിൻസ് അംഗമായിരുന്ന സിസ്റ്റർ. ജെയ്ൻ (കെ.ജെ. ത്രേസ്യാമ്മ - 87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തങ്കളം ധർമ്മഗിരി പ്രൊവിൻഷ്യൽ ഹൗസ് കപ്പേളയിൽ. സഹോദരങ്ങൾ: കെ.ജെ. അഗസ്റ്റിൻ, ഫാ. കുര്യാക്കോസ്, കെ.ജെ. ജോസഫ്, സി. മേഴ്‌സി ജോൺ, കെ.ജെ. ജോൺ.