raman
രാമൻ നമ്പൂതിരി

കടുങ്ങല്ലൂർ;കിഴക്കെകടുങ്ങല്ലൂർ തേക്കുംകാവ് ഭഗവതി ക്ഷേത്രം മേൽശാന്തിയും കടുങ്ങല്ലൂർ നരസിംഹ ക്ഷേത്രം ഊരാഴ്മ അംഗവുമായിരുന്ന എലപ്പിള്ളിമന രാമൻനമ്പൂതിരി (93) നിര്യാതനായി. മക്കൾ: പത്മജ,. ശ്രീകുമാർ, സുജാത. മരുമക്കൾ: പമേശ്വരൻ നമ്പൂതിരി,, പ്രഭ ,കൃഷ്ണകുമാർ.

Image Filename Caption