പാലാരിവട്ടം എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ഓഫീസ്: യൂത്ത്മൂവ്മെന്റ് മേഖല ശില്പശാല.ഉദ്‌ഘാടനം വെള്ളാപ്പള്ളി നടേശൻ. രാവിലെ 11 ന്

മറൈൻഡ്രൈവ് : സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ ശാസ്ത്രസാങ്കേതിക പ്രദർശനം.രാവിലെ 10 ന്

പോണേക്കര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം. കുചേല സദ്‌ഗതി.രാവിലെ 11 ന് പ്രഭാഷണം. 7 ന്

ഡർബാർ ആർട്ട് ഗാലറി: ആറൻമുള വാസ്തുവിദ്യ ഗുരുകുലം പൂർവവിദ്യാർത്ഥികളുടെ ചുവർചിത്ര പ്രദർശനം. രാവിലെ 11 ന്

വഞ്ചിസ്ക്വയർ: ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ചർച്ച് ആക്ട് വിശദീകരണയോഗം. വൈകിട്ട് 4 ന്

ലോട്ടസ് ക്ളബ്ബ് , വാരിയം റോഡ്: മുനി നാരായണപ്രസാദിന്റെ പ്രഭാഷണം. വൈകിട്ട് 5.45 ന്

ബി.ടി.എച്ച്: അമിത്‌ഷാ ആൻഡ് ദ്‌ മാർച്ച് ഒഫ് ബി.ജെ.പി. പുസ്തക ചർച്ച. വൈകിട്ട് 5.30 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: രുദ്രപട്ടണം എസ്.രമാകാന്തിന്റെ സംഗീതകച്ചേരി. വൈകിട്ട് 6 ന്

ഫൈൻ ആർട്സ് ഹാൾ: തിരുവനന്തപുരം സംസ്കൃതി അവതരിപ്പിക്കുന്ന ജീവിതപാഠം നാടകം വൈകിട്ട് 6.30 ന്