പിറവം: പാരമ്പര്യ മർമ്മ ചികിത്സ വൈദ്യൻ കൈപ്പട്ടൂർ പവിഴാലയം ജോൺസൺ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കളമ്പൂർ കോട്ടപ്പുറം കോളങ്ങായി സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സൂസൻ. മക്കൾ: സന്തോഷ്, സാജൻ, സണ്ണി. മരുമക്കൾ: ലീന, ജീന, ബീന.