narayanan-nair-72
നാരായണൻ നായർ

പിറവം: കക്കാട് തറയിൽ ടി.കെ.നാരായണൻ നായർ (72) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ഉണ്ണികൃഷ്ണൻ, ശ്രീകാന്ത്.