നീറിക്കോട്: കൊടുവഴങ്ങ കൊച്ചരിക തെക്കേക്കൂട്ടം തളരി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആലങ്ങാട് നന്ദിപറമ്പ് ശ്മശാനത്തിൽ. മകൻ: അപ്പുക്കുട്ടൻ (ചവറ ദർശൻ സ്‌കൂൾ, കൂനമ്മാവ്) മരുമകൾ: അംബിക (നഴ്‌സ്, വരാപ്പുഴ മെഡിക്കൽ സെന്റർ)