ഫോട്ടോ- കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുളന്തുരുത്തി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എച്ച്.എം.സി. മെമ്പർ കൂടിയായ സി.കെ റെജിയെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് വേണ്ടി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ പൊന്നാടയും മെമെന്റോയും നല്കി ആദരിക്കുന്നു