തോട്ടകം നെടുവേലി വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ കല്യാണി(88)നിര്യാതയായി. മക്കൾ: പരേതനായ വിജയൻ, ഉല്ലാസ്, ശോഭന, ശാന്ത, ദാസൻ, റെജി മരുമക്കൾ: മായ, കൃഷ്ണൻ, ഡോക്ടർ മീന