beevi72
ബീവി

കളമശേരി: ഗവൺമെന്റ് ഹൈസ്‌കൂളിന് സമീപം റിട്ടയേർഡ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ പാറപ്പുറത്ത് പരീതിന്റെ ഭാര്യ ബീവി (72) നിര്യാതയായി. വട്ടേക്കുന്നം കോഴിക്കാട്ടിൽ നൈനപിള്ളയുടെ മകളാണ്. മക്കൾ: പി ഇഖ്ബാൽ (കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം), ഫാസിൽ (കുസാറ്റ്), റെമി, ഷൈല (എ.ഇ.ഒ ആലുവ ), ഫസി
മരുമക്കൾ: ഹമീദ് (റിട്ട. എച്ച്‌.ഐ.എൽ), അബ്ദുൽ സലാം (റിട്ട. സിവിൽ സപ്ലൈ ) ,നൂറുള്ളാ ഖാൻ (റിട്ട .സൂപ്രണ്ട് എറണാകുളം കള ക്ടറേറ്റ് ), ഹസീന (കെ.ബി.പി.എസ് കാക്കനാട് ) ഹഫ്‌സത് ബീവി (എടത്തല സർവീസ് സഹകരണ ബാങ്ക്).