കളമശേരി: മൂലേപ്പാടം തൈക്കാവിന് സമീപം പട്ടശ്ശേരി വീട്ടീൽ മുജീബ് റഹ് മാൻ(49) നിര്യാതനായി. കബറടക്കം ഏലൂർ വടക്കുംഭാഗം ജുമാ മസ്ജിദിൽ നടത്തി. മക്കൾ: അഷിഖ് പി.എം., അഷിത, മരുമകൻ: ഹക്കീം.