കൊച്ചി: കോട്ടയം റീജിയണിന്റെ ഭാഗമായ കോട്ടയം, ആലപ്പുഴ ജില്ലകളിലെ കനറാ ബാങ്ക് ജീവനക്കാരുടെ കുടുംബ സംഗമം ഇന്ന് (ഞായർ) ഉച്ചയ്ക്ക് മൂന്നിന് ചങ്ങനാശേരി തുരുത്തി സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ നടക്കും. തിരക്കഥാകൃത്ത് ചെറിയാൻ കല്‌പകവാടി ഉദ്ഘാടനം ചെയ്യും.