.എറണാകുളത്തപ്പൻ ഗ്രൗണ്ട് അന്താരാഷ്ത്ര പുസ്തകോത്സവം അഖിലകേരള ചിത്രരചനാമത്സരം 'വർണോത്സവം '. രാവിലെ 10 ന് .
സഹോദര സൗധം: ശ്രീനാരായണ സോസംഘം പ്രവർത്തക സമ്മേളനം.രാവിലെ 10 ന് . യുവജന സംഘം രൂപീകരണയോഗം. 3 ന്
നാരായണഗുരുകുലം, ഇന്ദിരാറോഡ്,ഇടപ്പള്ളി: വാർഷിക ഗുരുപൂജ. മുനി നാരായണപ്രസാദിന്റെ പ്രഭാഷണം.രാവിലെ 10 ന് .
പോണേക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം. ശ്രീലകത്തേക്ക് തിരിച്ചെഴുന്നള്ളത്ത്. രാവിലെ 9 ന്
പത്തടിപ്പാലം റെസ്റ്റ്ഹൗസ്: പ്രിന്റേഴ്സ് അസോസിയേഷൻ കുടുംബസംഗമം. പൊതുസമ്മേളനം.വൈകിട്ട് 5 ന്
യശോറാം ബിൽഡിംഗ്,കോൺവെന്റ് റോഡ്:സ്കൂൾ വിദ്യാർത്ഥികൾക്കായി വീടിന്റെ പ്ളാൻ വരയ്ക്കൽ മത്സരം. രാവിലെ 10 ന് .
മറൈൻഡ്രൈവ് : സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ ശാസ്ത്രസാങ്കേതിക പ്രദർശനം.രാവിലെ 10 ന്
ഡർബാർ ആർട്ട് ഗാലറി: ആറൻമുള വാസ്തുവിദ്യ ഗുരുകുലം പൂർവവിദ്യാർത്ഥികളുടെ ചുവർചിത്ര പ്രദർശനം. രാവിലെ 11 ന്
പള്ളുരുത്തി ഇ.കെ.നാരായണൻ സ്ക്വയർ:സേവ്യർ ജെയുടെ ' മറുജൻമം ' പ്രകാശനം. വൈകിട്ട് 5ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: അക്ഷരശ്ളോക പരിശീലന ക്ളാസ്.രാവിലെ 9 ന്,അക്ഷരശ്ളോക സദസ് 2 ന്,ഗാനമേള 6 ന്