പള്ളുരുത്തി : കുമ്പളങ്ങി കുന്നുങ്കത്തറ വീട്ടിൽ കമലാക്ഷി കൃഷ്ണൻ (72) നിര്യാതയായി. മക്കൾ : ഉഷ, ഷീല, ശോഭ, ഷിബു, ഷിജി മരുമക്കൾ : കുഞ്ഞുമണി, ഷിബു, അജയൻ, റനീഷ്.