pks
പി കെ എസ് സംവരണ സംരക്ഷണ സംഗമം സംസ്ഥാന ട്രഷറർ വണ്ടിത്തടം മധു ഉദ്ഘാഘാടനം ചെയ്യുന്ന

തൃപ്പൂണിത്തുറ: പട്ടികജാതി ക്ഷേമസമിതി തൃപ്പൂണിത്തുറ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംവരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. ലായം കൂത്തമ്പലത്തിൽ നടന്ന സംഗമം സംസ്ഥാന ട്രഷറർ വണ്ടിത്തടം മധു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം പി മുരുകേഷ് അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ എ രാജേന്ദ്രൻ, വി ആർ ശാലിനി, വി കെ അയ്യപ്പൻ, എം കെ ശിവരാജൻ, പി വാസുദേവൻ എന്നിവർ സംസാരിച്ചു.