കൂത്താട്ടുകുളം: കുന്നപ്പിള്ളിമഠത്തിൽ പരേതനായചാക്കോയുടെ ഭാര്യ അന്നമ്മ (79) നിര്യാതയായി .സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വടകര സെൻറ് ജോൺസ് സുറിയാനി പള്ളിയിൽ. മക്കൾ :ഫിലിപ്പോസ് (എൻസിസി ,) സാലി, ലീലാമ്മ (ഹെൽത്ത് ഇൻസ്പെക്ടർ), ബാബു( ഫയർ ഫോഴ്സ്), മരുമക്കൾ: ഏലിയാമ്മ (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, ഗവ: യു പി സ്കൂൾ ഉപ്പുകണ്ടം) പൗലോസ് ,ബെന്നി (എക്സ് സർവീസ്) ,ബീവി (സ്നേഹ ഭവൻ സ്കൂൾ ടീച്ചർ പിറവം)