കോതമംഗലം: റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ കോട്ടപ്പടി ഏർത്തടത്തിൽ എ.ടി ജോർജ് (പോളി - 83) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സിസിലി.