മരട്: എരൂർ കുന്നറതറയിൽ വീട്ടിൽ കെ.മാധവൻ (76) നിര്യാതനായി .സംസ്കാരം ഇന്ന് 12 മണിക്ക് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ. ഭാര്യ:കാർത്ത്യായനി,മക്കൾ: സുനിൽകുമാർ ,അനിൽകുമാർ ( തൃപ്പൂണിത്തുറ നഗരസഭാ കൗൺസിലർ ) വിനിൽകുമാർ, മരുമക്കൾ: പ്രമീള, മീര, രതില.