കൊച്ചി: തിരുവനന്തപുരം അമ്പലമുക്കിലെ സർവേയും ഭൂരേഖയും വകുപ്പിന്റെ കീഴിലുള്ള മോഡേൺ ഗവ. റിസർച്ച് ആന്റ് ട്രെയിനിംഗ് സെന്റർ ഫോർ സർവേ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന ഹ്രസ്വകാല മോഡേൺ സർവേ (ജി.പി.എസ്. ടോട്ടൽ സ്റ്റേഷൻ) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പത്താംക്ളാസ് പാസ്. ഡിസംബർ 15 നു കോഴ്സ് ആരംഭിക്കും.ഫോൺ : 0471- 2439399, 9446489701