മന്നം സെക്ഷൻ : ആനച്ചാൽ, മനയ്ക്കപ്പടി, തട്ടാംപടി, കരുമാല്ലൂർ, പുറപ്പിള്ളിക്കാവ്, പുതുക്കാട്, ചാണയിൽ കോളനി, താമരമുക്ക്, മുറിയാക്കൽ എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ എട്ടരമുതൽ വൈകിട്ട് അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.