balsangam
ബാലസംഘം തൃപ്പൂണിത്തുറ ഏരിയ കൺവെൻഷൻ ചലച്ചിത്രതാരം അനിയപ്പൻ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ബാലസംഘം തൃപ്പൂണിത്തുറ ഏരിയ കൺവെൻഷൻ ചലച്ചിത്രതാരം അനിയപ്പൻ ഉദ്ഘാാടനം ചെയ്തു. അമ്പലമേട് ഇ.എം.എസ് മന്ദിരത്തിൽ നടന്ന കൺവെൻഷനിൽ ജില്ലാ കൺവീനർ എം.പി മുരളി, ആകാശ് സുരേഷ്, പി എസ് സുഷൻ എന്നിവർ സംസാരിച്ചു.