കരുമാല്ലൂർ: മരണാനന്തര സഹായസംഘം നാല്പതാമത് വാർഷിക പൊതുയോഗം സംഘം ഹാളിൽ നടന്നു. പ്രസിഡന്റ് ടി. ബി. ശ്രീകുമാർ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ടി.എം. ശിവദാസൻ, സെക്രട്ടറി ടി.ഡി. അനിൽകുമാർ, ജോയിന്റ് സെക്രട്ടറി ടി.എം. വിനോദ്, എം.ജി. ഗിനിഷ്, ടി.പി. ലാലു, എ.ടി. സുരാജ്, ടി.എസ്. അജയകുമാർ. ടി.വി. ചന്ദ്രൻ, ടി.ജി. പുഷ്പൻ, സി.കെ. മണി എന്നിവർ സംസാരിച്ചു. പ്രശസ്തവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.