k-k-karnan
കുന്നത്തുനാട് യൂണിയൻ യൂത്ത്മൂവ്‌മെന്റ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ. കെ. കർണൻ ചുമതല കൈമാറുന്നു

പെരുമ്പാവൂർ: കുന്നത്തുനാട് യൂണിയൻ യൂത്ത്മൂവ്‌മെന്റ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റു. യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ ചുമതല കൈമാറി

അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികൾ : കെ.ബി. രതീഷ് (ചെയർമാൻ) , സുനിഷ് .എൻ.എസ് (വൈസ് ചെയർമാൻ),
അഭിജിത്ത് ഉണ്ണിക്കൃഷ്ണൻ (കൺവീനർ), നിഖിൽ. ടി.എൻ (കേന്ദ്രസമിതി അംഗം), അമൃതാ. കെ .എസ് (ജോ. കൺവീനർ),
അഖിൽ സദാനന്ദൻ, യദു, ആര്യാമോൾ, സജാത് രാജൻ, ശ്യാംജിത്ത് ശിവൻ, അഖിൽ സുരേഷ്, അർജുൻ സി.പി, നന്ദു രാജ്, സുബിൻ, അഖിൽബാബു (കമ്മിറ്റിഅംഗങ്ങൾ).