ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : ഏരൂർ വാസുദേവ അനുസ്മരണം വെെകീട്ട് 5.30 ന് നാടകം - കെ.പി.എ.സിയുടെ കളിദാസൻ വെെകിട്ട് 6 ന്
നെട്ടേപ്പാടം ചിൻമയമിഷൻ സെന്റർ : രാമഗീതാ ക്ളാസും ഭഗവദ്ഗീതാ ക്ളാസും വെെകീട്ട് 6 ന്
എറണാകുളം മറെെൻ ഡ്രെെവ് : ശാസ്ത്ര പ്രദർശനം രാവിലെ 10 മുതൽ രാത്രി 8 വരെ
എറണാകുളം ടൗൺ ഹാൾ : ലെെഫ് ഇൻഷുറൻസ് ഏജന്റ്സ് സംഘ് സംസ്ഥാന സമ്മേളനം രാവിലെ 10 മുതൽ