ലക്‌നൗ: മെഡിക്കൽ സിസ്‌റ്റേഴ്‌സ് ഒഫ് സെന്റ് ജോസഫ് (ധർമ്മഗിരി) സന്യാസിനി സമൂഹത്തിലെ ലക്‌നൗ ലിറ്റിൽ ഫ്‌ളവർ പ്രൊവിൻസ് അംഗമായ സിസ്റ്റർ ടെറസീറ്റ (അന്ന ജോസഫ് - 81) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് 3ന് ലക്‌നൗ പ്രൊവിൻഷ്യൽ ഹൗസ് സെമിത്തേരിയിൽ. സഹോദരങ്ങൾ: ഫാ. ജെറാൾഡ് , ഫാ.ജോസ്, ബ്ര.തോമസ് (ഗബ്രിയേൽ), മത്തായി, സിസ്റ്റർ ലിസിയ, മേരിക്കുട്ടി.