കോതമംഗലം: നഗരത്തിലെ ആദ്യകാല വ്യാപാരി തങ്കളം മേലേത്ത് എം.പി. പൗലോസ് (94) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മാർതോമ ചെറിയപള്ളി സെമിത്തേരിയിൽ. ഭാര്യ: അച്ചാമ്മ. മക്കൾ: ബോസ് (ബോസ് വീഡിയോസ്, കോതമംഗലം), റെജി, സജി, അജി, ഇൻസി. മരുമക്കൾ: ലീല, സുമ, ഷീജ, സുധ, മത്തായി.