പള്ളുരുത്തി: കോൺഗ്രസ് കച്ചേരിപ്പടി മണ്ഡലം 124 മത് ബൂത്ത് കമ്മറ്റിയുടെ ക്കഭിമുഖ്യത്തിൽ ഡപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാറിന് സ്വീകരണം നൽകി. മുൻ മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്തു. ബേസിൽ മൈലന്തറ, ഷീല ജെറോം, തമ്പി സുബ്രഹ്മണ്യം., ടി.എ.സിയാദ്, എം.എ.ജോസി, കെ.എസ്.ഷൈൻ തുടങ്ങിയവർ സംബന്ധിച്ചു.