മൂവാറ്റുപുഴ: കിഴക്കേക്കര കൊച്ചുവീട്ടിൽ കെ. പ്രഭാകരൻ നായരുടെ ഭാര്യ ഷൈലജ പ്രഭാകരൻ (60 - മുൻ മുനിസിപ്പൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, എൽ.ഐ.സി ഏജന്റ്, കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ: അഞ്ജലി, അജേഷ്, മരുമകൻ: വിജീഷ്.