kamalakshi-89

മൂവാറ്റുപുഴ: വാഴപ്പിള്ളി പുത്തൻപുരയിൽ കമലാക്ഷി രാമകൃഷ്ണൻ (89) നിര്യാതയായി. മക്കൾ: പ്രസന്ന ബാലകൃഷ്ണൻ (റിട്ട. ജൂനിയർ സൂപ്രണ്ട്, സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്), വിജയൻ, മോഹനൻ, സലി (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ). മരുമക്കൾ: ബാലകൃഷ്ണൻ, ശോഭ, ലളിത, ഷൈല.