mariyakutty-88

മൂവാറ്റുപുഴ: കോളേജ് റോഡിൽ മുണ്ടയ്ക്കൽ മറിയക്കുട്ടി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, ജോസഫ്, ഓമന, സ്റ്റീഫൻ, രമണി. മരുമക്കൾ: മാത്യു, സാറാക്കുട്ടി, ജെയിംസ്, റീത്താമ്മ, ജോസ്.