മട്ടാഞ്ചേരി: ഗോശ്രീ സ്ട്രീറ്റിൽ അമ്മിണി എസ്. നായ്ക്ക് (75) നിര്യാതയായി. മക്കൾ: ആശ.എസ് (ടി.ഡി.എച്ച്.എസ്. അദ്ധ്യാപിക), രാജേഷ് എസ്. നായ്ക്ക് (ബിസിനസ്). മരുമകൻ: ഉമേശ് വി. പൈ (ബിസിനസ്)