കോലഞ്ചേരി: വടയമ്പാടി വള്ളിക്കാട്ടിൽ (കാവനാൽ) വി.കെ. പൗലോസ് (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുത്തൻകുരിശ് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: എൽദോസ് (കുവൈറ്റ്), എൽസൺ (എംബിറ്റ്‌സ് കോളേജ്, നെല്ലിമറ്റം.) മരുമകൾ: അനിമോൾ (കുവൈറ്റ്)