കൊച്ചി: ബി.പി.സി.എൽ വിൽക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
അമ്പലമുകളിലേക്ക് നയിക്കുന്ന ലോംഗ് മാർച്ച് ഇന്ന് രാവിലെ എട്ടിന് തൃപ്പൂണിത്തുറ പേട്ട ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച്. പ്രമുഖ നേതാക്കൾ പങ്കെടുക്കും.