വൈപ്പിൻ: പള്ളിപ്പുറം കോവിലകത്തുംകടവ് നെല്ലിപ്പിള്ളി എലിസബത്ത് (റെജി-70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പള്ളിപ്പുറം മമു മാതാബസിലിക്ക സെമിത്തേരിയിൽ. സഹോദരങ്ങൾ: ഫിലോമിന, മേരി, ജോർജ്, മോളി, പരേതരായ ജോസഫ്, റോസി, സേവ്യർ.