വൈപ്പിൻ: ചെറായി രാമവർമ്മ കനാൽറോഡിൽ വെൺമലശേരി ശശിധരൻ (76) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: നിഥീഷ്, സിജീഷ്. മരുമക്കൾ: ദിവ്യ, വർഷ.