thankamani-79

പിറവം: രാമമംഗലം ഊരമന കിഴക്കേകുന്നത്ത് തങ്കമണി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ഓമന (റിട്ട. ആരോഗ്യവകുപ്പ്), മുരളി, കോമളം (റിട്ട. അദ്ധ്യാപിക), വിലാസിനി. മരുമക്കൾ: ശശികല (റിട്ട. സെക്രട്ടേറിയറ്റ് ), സുകുമാരൻ (റിട്ട. പോസ്റ്റ് ഓഫീസ്), രാമചന്ദ്രൻ, പരേതനായ സത്യൻ.