കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ മസ്​റ്ററിംഗ് നാളെ (ബുധൻ) പൂതൃക്ക പഞ്ചായത്തിലും വെള്ളിയാഴ്ച വടയമ്പാടി സ്‌കൂളിലും ഡിസംബർ 2 ന് കോലഞ്ചേരിയിൽ ലൈബ്രറി ഹാളിൽ വച്ചും നടത്തും. മ​റ്റു ദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങളിലും സേവനം ലഭ്യമാകും.