പതിയിരിക്കുന്ന ആപത്ത്... പല അപകടങ്ങൾക്കും കാരണം അശ്രദ്ധയാണ്. അപ്പോൾ അറിഞ്ഞുകൊണ്ട് അശ്രദ്ധ കാട്ടിയാലോ? ഇവിടെയിതാ സ്‌കൂട്ടറിൽ കുഞ്ഞുകുട്ടിയെ അപകടം ക്ഷണിച്ചുവരുത്തും വിധം പിന്നിലിരുത്തി സവാരി ചെയ്യുകയാണ് രണ്ടുപേർ. കൊച്ചി നഗരത്തിലെ തിരക്കേറിയ കലൂരിൽ നിന്നൊരു കാഴ്‌ച