കൊച്ചി : കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിൽ ഡിസംബർ ഒന്നിന് പുതിയ യോഗ ബാച്ച് ആരംഭിക്കുന്നു. ദിവസവും രാവിലെ 6.30നും വൈകിട്ട് 5നുമാണ് സമയം. കെ. വിജയരാഘവൻ നേതൃത്വം നൽകും. ആദ്യഘട്ടത്തിൽ 60 പേർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക് : 9446071951.