kklm
സമിതി ഏരിയ രക്ഷാധികാരി സണി കുര്യാക്കോസ് വ്യാപാരി വ്യവസായി സമിതി കൂത്താട്ടുകുളം യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയുന്നു

കൂത്താട്ടുകുളം: കേരളാ സംസ്ഥാന വ്യാപരി വ്യവസായി സമിതി യൂണിറ്റ് സമ്മേളനം ചേർന്നു. സമിതി ഹാളിൽ ' ചേർന്ന സമ്മേളനം ഏരിയാ രക്ഷാധികാരി സണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് റോബിൻ വൻനിലം അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ പി.പി.ജോണി ,ബസന്ത് മാത്യു, ജോസ് വുഡ് ആർട്ട്സ്, വി.എൻ.രാജപ്പൻ, കൗൺസിലർ ഷീബാ രാജു എന്നിവർ പ്രസംഗിച്ചു.