forwerd-blpck
എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫോർവേഡ് ബ്ലോക്ക് ബഹുജന പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ ഒപ്പുശേഖരണം സംസ്ഥാന സെക്രട്ടറി അഡ്വ. കൈപ്പുഴ വി. റാംമോഹൻ ഉദ്‌ഘാടനം ചെയ്യുന്നു. ടി.ആർ. ദേവൻ, കെ.എ. സാംസൺ, നാസിർ മനയിൽ തുടങ്ങിയവർ സമീപം