beena-58

പെരുമ്പാവൂർ: ഒരുക്കുത്തിവീട്ടിൽ ഒ.എൻ. മോഹനന്റെ ഭാര്യ ബീന (58) നിര്യാതയായി. സീനിയർ സിറ്റിസൺസ് ഫ്രെണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ഇരിങ്ങോൾ യൂണിറ്റ് അംഗമാണ്. മകൾ: സന്ധ്യ.