മരട്:കേരള പരവർ സർവീസ് സൊസൈറ്റിയുടെ വാർഷികാഘോഷവുംവിദ്യാഭ്യാസ അവാർഡ് ദാനവും സംസ്ഥാന പ്രസിഡന്റ് പി.കെ.ശശിധരൻ ഉദ്ഘടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് കെ.വി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ദളിതിമഹാസഭ സംസ്ഥാന പ്രസിഡന്റ് സി.എസ്.മുരളി മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന നേതാക്കളായ സി.രാജേന്ദ്രൻ, എം.വി.രാജീവ്, കെ.എസ്.ദിവാകരൻ, വി.കെ.സനിൽകുമാർ, കെ.എൻ.ശിവദാസൻ തുടങ്ങിയവർപ്രസംഗിച്ചു.