ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : സീനിയർ സിറ്റിസൺ ഫോറം ആഴ്ചവട്ടം വെെകീട്ട് 5.30 ന് കഥാസായാഹ്നം - ചെറുകഥാ വായന വെെകീട്ട് 6.30 ന്
നെട്ടേപ്പാടം ചിൻമയമിഷൻ സെന്റർ : രാമഗീതാ ക്ളാസും ഭഗവദ്ഗീതാ ക്ളാസും വെെകീട്ട് 6 ന്
എറണാകുളം മറെെൻ ഡ്രെെവ് എെ.എസ്.ആർ.ഒ , ഡി.ആർ.ഡി.എ. കൊച്ചി കപ്പൽ ശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശാസ്ത്ര പ്രദർശനം രാവിലെ 10 മുതൽ രാത്രി 8 വരെ
എറണാകുളം ടി.ഡി റോഡിലെ ഭാരതീയ വിദ്യാഭവൻ സർദാർ പട്ടേൽ സഭാ ഗ്രഹാ ഹാൾ : വിദ്വാൻ തൃപ്പൂണിത്തുറ എൻ. രാധാകൃഷ്ണൻ അവതരിപ്പിക്കുന്ന ഗാഥ ലയ തരംഗം വെെകീട്ട് 5 ന്
പള്ളുരുത്തി തൗഹീദ് മദ്രസ്സാ ഓഡിറ്റോറിയം : കേരള നദ്വത്തുൽ മുജാഹിദീൻ ജില്ലാ പണ്ഡിത സമ്മേളനം വെെകീട്ട് 5 ന് .
കലൂർ കതൃക്കടവ് വി. ടവർ ഹാൾ :ജെന്റ്സ് ആൻഡ് ലേഡീസ് ബ്യൂട്ടി പാർലർ ആൻഡ് സലൂൺ അസോസിയേഷൻ ജില്ലാ സമ്മേളനം. ഉദ്ഘാടനം കെ.വി. രാഘവൻ. രാവിലെ 10.30 ന്.
ഡർബാർ ഹാൾ ഇ ഗ്യാലറി : സത്യപാലിന്റെ ചിത്രപ്രദർശനം. രാവിലെ 10 മുതൽ.