കാലടി: ശ്രീ ശങ്കരകോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പുന്നക്കാട്ടിൽ പി.വി. കൃഷ്ണൻനായർ (90) നിര്യാതനായി. മക്കൾ: പരേതനായ ജയചന്ദ്രൻ, ലത (കാലടി ബി.എസ് യു.പി.എസ്), ബീന (ജയറാണി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, തൊടുപുഴ). മരുമക്കൾ: മായ, സുരേഷ് ബാബുട്ടൻ, സന്തോഷ്.