പറവൂർ : പറവൂത്തറ കുമാരമംഗലം ആശാൻ സ്മാരക വായനശാലയിൽ മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ ശതവാർഷികാഘോഷം താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി വി.ജി. ജോഷി ഉദ്ഘാടനം ചെയ്തു. എച്ച്. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ജി. ജയപാലൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീജിത്ത് തമ്പി, വി.കെ. സുന്ദരൻ, കെ.വി. ജിനൻ, എം. ദിനേഷ് എന്നിവർ സംസാരിച്ചു.