വണ്ടിപ്പേട്ട: വട്ടപ്പിള്ളിൽ വി.വി. ചാക്കോയുടെ മകൻ ഷൈജു (38) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: രഞ്ജു. മക്കൾ: ചാൾസ്, ക്രിസ്റ്റീന.