vaidyanathan-88

പെരുമ്പാവൂർ: റിട്ട. ട്രാവൻകൂർ റയോൺസ് ജീവനക്കാരൻ കൂവപ്പടി ശ്രീകൃഷ്ണ വിലാസം ജി. വൈദ്യനാഥൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കൂവപ്പടി ബ്രാഹ്മണസഭ ശ്മശാനത്തിൽ. മക്കൾ: കൃഷ്ണമൂർത്തി (എസ്.ബി.ടി.), മഹാദേവൻ (ശ്രീശങ്കരാ കോളേജ്, കാലടി), കെ.വി.എസ്.മണി (ട്രാവൻകൂർ റയോൺസ്). മരുമക്കൾ: ലക്ഷ്മി (എസ്.ബി.ടി.), ഉമ (എൽ.ഐ.സി. പെരുമ്പാവൂർ).