kklm
വ്യാപാരി വ്യവസായി സമിതി എറണാകുളം ജില്ലാ സമ്മേളന സ്വാഗത സംഘം ഓഫീസ് സംഘാടക സമതി ചെയർമാൻ ഷാജു ജേക്കബ് കൂത്താട്ടുകുളത്ത് ഉദ്ഘാടനം ചെയ്യുന്നു .

കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് ഡിസംബർ 6, 7, 8, തിയതികളിൽനടക്കുന്ന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് കൂത്താട്ടുകുളത്ത് എൻ എസ് എസ് ആർക്കേഡിൽ ഉദ്ഘാടനം ചെയ്തു , സമിതി ജില്ലാ സമ്മേളന സംഘാടകസമിതി ചെയർമാൻ ഷാജു ജേക്കബ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു,, സമിതി സംസ്ഥാന ജോ: സെക്രട്ടറി സി.കെ.ജലീൽ ,ജില്ലാ പ്രസിഡൻറ് അബ്ദുൾ വാഹിദ് ,റോബിൻ വൻനിലം, സോമൻ വല്ലയിൽ ,മുനിസിപ്പൽ ചെയർമാൻ റോയി എബ്രാഹം, സമിതി ഏരിയ രക്ഷാധികാരി സണ്ണി കുര്യാക്കോസ് ,മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ വിജയ ശിവൻ ,സി.എൻ.പ്രഭകുമാർ,എൽ.വസുമതിയമ്മ, നളിനി ബാലകൃഷ്ണൻ, ഷീബ രാജു, ബസന്ത് മാത്യു ,പി.പി.ജോണി എന്നിവർ സംസാരിച്ചു .