തൃക്കാക്കര സെക്ഷൻ: അളകാപുരി പരിസരം, ആപ്പിൾവാലി കാളങ്ങാട്ട്മൂല, കളക്ടറേറ്റിന് തെക്കുവശം, വി.എസ്.എൻ.എൽ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: അറ്റ്‌ലാന്റെിസ് ജംഗ്ഷൻ, കിഴവന റോഡ്, ആലപ്പാട്ട് ക്രോസ് റോഡ്, കുരിശ്പള്ളി റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തേവക്കൽ സെക്‌ഷൻ: സ്റ്റാർ ഹോംസ്, വട്ടേക്കുന്നം, നേതാജി നഗർ, മങ്കുഴി, കൂനംതൈ, പീച്ചിങ്ങപ്പറമ്പ്, മിൽമ, പത്തടിപ്പാലം ഭാരതമാത കോളേജ്, ജഡ്ജിമുക്ക്, തൃക്കാക്കര അമ്പലം, പൈപ്പ് ലൈൻ റോഡ്, ഉണിച്ചിറ, ക്ലബ് ജംഗ്ഷൻ, പരത്തേലി, എ.കെ.ജി റോഡ്, ടോൾ ജംഗ്ഷൻ റോസ്, ഗാർഡൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
കണ്ണമാലി സെക്‌ഷൻ: കാട്ടിപ്പറമ്പ് മുതൽ കൈതവേലി വരെയുള്ള ഭാഗങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
മരട് സെക്ഷൻ: സൊസൈറ്റി റോഡ്, മണ്ണൂർ, പാണ്ഡവത്ത്, കുണ്ടന്നൂർ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ
പനങ്ങാട് സെക്‌ഷൻ: ചേപ്പനം, ചാത്തമ്മ, കോതേശ്വരം, ചാലപ്പറമ്പ്, എം.എൽ.എ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.