malathi-charamam-

പറവൂർ : വലിയപല്ലംതുരുത്ത് കണ്ണംപറമ്പിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ മാലതി (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബൈജു ( വൈസ് പ്രസിഡന്റ്, വലിയ പല്ലംതുരുത്ത് എസ്.എൻ.ഡി.പി ശാഖായോഗം), ബിന്ദു, സിന്ധു, മരുമക്കൾ: ജയ, സുധി, ഷാജി.